Ad Details
-
Ad ID: 2402
-
Added: November 10, 2021
-
Location: India
-
State: Kerala
-
City: Thiruvananthapuram
-
Views: 571
Description
തിരുവനന്തപുരം
മംഗലപുരം
നാഷണൽ ഹൈവേയിൽ നിന്നും 150 മീറ്റർ മാറി 2200 സ്‌ക്വയർ ഫീറ്റ് വീടും 7.5 സെന്റ് സ്ഥലവും വിൽപ്പനക്ക്.
4 ബാഡ്‌റൂം അറ്റാച്ഡ് , വലിയ ഹാൾ, കിച്ചൺ, സ്റ്റോർ റൂം, കിണർ,പൈപ്പ് ലൈൻ, കൂടാതെ ഭാവിയിൽ സോളാർ, cctv തുടങ്ങിയവക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്,വീടിന്റ രണ്ട് സൈഡിലും റോഡ് ഉണ്ട്,
500 മീറ്റർ ചുറ്റളവിൽ ആരാധാനാലയങ്ങൾ, സ്കൂൾ, ഹോസ്പിറ്റലിൽ, ബാങ്ക് മുതലായ എല്ലാ സൗകര്യളോട് കൂടിയ വീടിന്റെ വില 1.15cr (negotiable)ആണ്.
കൂടുതൽ വിവരങ്ങൾക്ക്
☎️ 799 430 799 1
Leave a Comment
Your email address will not be published. Required fields are marked. *